മൂന്ന് വർഷത്തെ മഴ ഒരൊറ്റ ദിവസം പെയ്യ്തു | Oneindia Malayalam

2018-05-29 446

cyclone mekunu hits oman and yemen, 13 people lost their lives
ഒമാനിലും യെമനിലും വൻ നാശം വിതച്ച മെക്കുനു ചുഴലിക്കാറ്റിലും കനത്ത മഴയിലും 13 പേർ മരിച്ചു. എട്ട് പേരെ കാണാതായി. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി വീണു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് സലാല മേഖലയിലാണ്.
#Oman #MecunuCyclone

Videos similaires